ഗപ്പി ട്രെയിലര്‍ പുറത്തിറങ്ങി

നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ് എഴുതി സംവിധാനം ചെയ്ത ഗപ്പി റിലീസിന് ഒരുങ്ങുന്നു

ഗപ്പി ട്രെയിലര്‍ പുറത്തിറങ്ങി

നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ് എഴുതി സംവിധാനം ചെയ്ത ഗപ്പി റിലീസിന് ഒരുങ്ങുന്നു. മുകേഷ് ആര്‍ മേത്ത നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങി.

ടോവിനോ തോമസ്‌ നായകനാകുന്ന ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്നു.