അഴീക്കോട് മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

അഴീക്കോട് സ്വദേശികളായ കുട്ടന്‍, ജലീല്‍ എന്നിവര്‍ മരണമടഞ്ഞത്. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

അഴീക്കോട് മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊടുങ്ങല്ലൂര്‍ അഴീക്കോട് മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ട് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്.

അഴീക്കോട് സ്വദേശികളായ കുട്ടന്‍, ജലീല്‍ എന്നിവര്‍ മരണമടഞ്ഞത്. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More >>