ഉറങ്ങുമ്പോള്‍ ഡൗൺലോഡ് ചെയ്യാൻ യു ട്യൂബ് സ്മാർട് ഓഫ്‌ലൈൻ

ഉറങ്ങുമ്പോൾ പിറ്റേന്നു കാണാനുള്ള വിഡിയോകൾ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാന്‍ സഹായിക്കുന്ന സംവിധാനവുമായി യു ട്യൂബ് രംഗത്ത്.

ഉറങ്ങുമ്പോള്‍ ഡൗൺലോഡ് ചെയ്യാൻ യു ട്യൂബ് സ്മാർട് ഓഫ്‌ലൈൻ

ഉറങ്ങുമ്പോൾ പിറ്റേന്നു കാണാനുള്ള വിഡിയോകൾ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാന്‍ സഹായിക്കുന്ന  സംവിധാനവുമായി യു ട്യൂബ് രംഗത്ത്.

'സ്മാർട് ഓഫ്‌ലൈൻ' എന്ന് പേരിട്ടിരിക്കുന്ന ഈ  സംവിധാനം രാത്രിയിൽ നിരക്കു കുറഞ്ഞും സൗജന്യമായുമൊക്കെ ലഭിക്കുന്ന മൊബൈൽ ഡേറ്റ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി രൂപികരിച്ചതാണ്.

ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യാനാഗ്രഹിക്കുന്ന വിഡിയോയുടെ ചുവടെയുള്ള സേവ് ഓഫ്‌ലൈൻ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് ഓപ്ഷൻ തെളിയുക. സേവ് ഓവർനൈറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ രാത്രി വൈകി വിഡിയോകൾ ഫോണിൽ ഡൗൺലോഡ് ചെയ്തുവയ്ക്കാന്‍ സാധിക്കും.

Read More >>