കുറിപ്പ് വിവാദത്തില്‍ പ്രതികരിച്ച് വിഎസ്

യെച്ചൂരിക്ക് നല്‍കിയ കുറിപ്പില്‍ വിശദീകരണവുമായി വിഎസ്

കുറിപ്പ് വിവാദത്തില്‍ പ്രതികരിച്ച് വിഎസ്

തിരുവനന്തപുരം: കാബിനെറ്റ്‌ റാങ്ക് ആവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത്നല്‍കി എന്ന ആരോപണത്തിന് എതിരെ പ്രതികരിച്ചു വിഎസ് അച്ചുതാനന്ദന്‍ രംഗത്ത്.

പദവിക്കായി പീറ കടലാസില്‍ കുറിപ്പ് നല്‍ക്കേണ്ട കാര്യമില്ലെന്നും  താന്‍ കുറിപ്പ് നല്‍കിയെന്ന് യെച്ചൂരി പറഞ്ഞിട്ടില്ലെന്നും വിഎസ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പദവിക്കായി സത്യപ്രതിജ്ഞ ചടങ്ങിന് ഇടയില്‍ കുറിപ്പ്നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹം തന്‍റെ പോസ്റ്റില്‍ പറയുന്നു.Read More >>