പിണറായിയേയും കോടതിയേയും വിമര്‍ശിച്ച് വിഎം സുധീരന്‍

മുഖ്യമന്ത്രിയുടെ പ്രതികരണം ക്രൂരവും നിസ്സംഗവുമാണ്എന്നാണ് സുധീരന്‍ പ്രതികരിച്ചത്.

പിണറായിയേയും കോടതിയേയും വിമര്‍ശിച്ച് വിഎം സുധീരന്‍

തിരുവനന്തപരം: തലശ്ശേരിയില്‍ ദളിത്‌ പെണ്‍കുട്ടിയെ ജയിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായിവിമര്‍ശിച്ചു കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രതികരണം ക്രൂരവും നിസ്സംഗവുമാണ്എന്നാണ് സുധീരന്‍ പ്രതികരിച്ചത്. സംസ്ഥാനത്ത് രണ്ടു നീതി നടപക്കുന്നത് കടുത്ത അനീതിയാണ്എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ദളിത്‌ പെണ്‍കുട്ടികള്‍ക്ക് സാമാന്യ നീതി ലഭ്യമാക്കുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Read More >>