പരിചയ സമ്പത്തില്ലാത്ത ഡ്രൈവറെ ഉപയോഗിച്ചു; ഫ്രാൻസിൽ യൂബർ ടാക്സിക്കെതിരെ നടപടി

ഫ്രാൻസിൽ യൂബർ ടാക്സിക്കെതിരെ നടപടി

പരിചയ സമ്പത്തില്ലാത്ത ഡ്രൈവറെ ഉപയോഗിച്ചു; ഫ്രാൻസിൽ യൂബർ ടാക്സിക്കെതിരെ നടപടി

പാരീസ്: പരിചയ സമ്പത്തില്ലാത്ത ഡ്രൈവറെ ടാക്സി സര്‍വീസില്‍ ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ  തുടര്‍ന്ന് അന്താരാഷ്ട്ര ടാക്സി സര്‍വീസ്കമ്പനിയായ യൂബർ ടാക്സിക്ക് ഫ്രാന്‍സിലെ കോടതി എൺപതിനായിരം യൂറോ പിഴ വിധിച്ചു.പരിചയ സമ്പത്തില്ലാത്ത ഡ്രൈവർമാരെ ഉപയോഗിച്ച് അനധിതൃത ടാക്സി സർവ്വീസ് നടത്തരുത് എന്ന നിയമം ലംഘിച്ചു പാരീസില്‍ കമ്പനി സര്‍വീസ് നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു. പിഴ ശിക്ഷ ഉടനെ അടയ്ക്കണമെന്നും അല്ലാത്ത അല്ലാത്ത പക്ഷം കടുത്ത നിയമ നടപടികളിലേക്ക്നീങ്ങുമെന്നും കോടതി അറിയിച്ചു.

Story by
Read More >>