തിരുവനന്തപുരം തോന്നക്കലില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

തിരുവനന്തപുരം തോന്നക്കലില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

തിരുവന്തപുരം ജില്ലയിലെ തോന്നക്കലില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തോന്നക്കല്‍ സ്വദേശി ശ്രീകുമാര്‍(38) ഭാര്യ ശോഭ(34), മക്കളായ വൈഗ (6) ഡാന്‍ (1) എന്നിവരാണ് മരിച്ചത്.

കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Read More >>