സി പി സുധാകര പ്രസാദ് പുതിയ എ ജി

.ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം.

സി പി സുധാകര പ്രസാദ് പുതിയ എ ജി

തിരുവനന്തപുരം: സി പി സുധാകര പ്രസാദ് പിണറായി സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലാകും.ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എജിയായിരുന്ന കെപി ദണ്ഡപാണിയെ ഒഴിവാക്കിയാണ് പുതിയ സര്‍ക്കാര്‍ സുധാകര പ്രസാദിനെ എജിയാക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സുധാകര പ്രസാദ് ആയിരുന്നു എജി.

Read More >>