'ഷാജഹാനും പരീക്കുട്ടിയും' ട്രെയിലര്‍‌ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും ജയസൂര്യവും നായകന്മാരായി എത്തുന്ന 'ഷാജഹാനും പരീക്കുട്ടിയും' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.


കുഞ്ചാക്കോ ബോബനും ജയസൂര്യവും നായകന്മാരായി എത്തുന്ന 'ഷാജഹാനും പരീക്കുട്ടിയും' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.



ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളാണ് നായിക. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ലെന, നാദിര്‍ഷ, വിനയ പ്രസാദ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, വിജയരാഘവന്‍ എന്നിവരും ചിത്രത്തിലുണ്ട്. ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.












Read More >>