സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍

മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നമാന്‍ ഓജ നയിക്കുന്ന ടീമില്‍ മലയാളി ബന്ധമുള്ള ശ്രേയസ് അയ്യറും കരുണ്‍ നായരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഓഗസ്റ്റ്‌ 13ന് തുടങ്ങുന്ന പരമ്പര സെപ്റ്റംബര്‍ 4ന് അവസാനിക്കും.

Read More >>