മണിയുടെ മരണം സിബിഐ അന്വേഷിച്ചാല്‍ സഹോദരന്‍ ഉണ്ട തിന്നേണ്ടി വരുമെന്നു നടന്‍ സാബു

കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ സാബു ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

മണിയുടെ മരണം സിബിഐ അന്വേഷിച്ചാല്‍ സഹോദരന്‍ ഉണ്ട തിന്നേണ്ടി വരുമെന്നു നടന്‍ സാബു

മണിയുടെ മരണവുമായി ബന്ധപ്പെട്ടു വീണ്ടും തരികിട ഫെയിം സാബുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. മരണം സിബിഐ അന്വേഷിച്ചാല്‍ മണിയുടെ സഹോദരന്‍ ഉണ്ട തിന്നേണ്ടി വരുമെന്നാണ് സാബുവിന്റെ
പോസറ്റില്‍ പറയുന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ സാബു ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.