നാളെ റംസാന്‍; മാസപ്പിറവി കണ്ടു

നാളെ റംസാന്‍

നാളെ റംസാന്‍;  മാസപ്പിറവി കണ്ടു

കാപ്പാട്: നാളെ റംസാന്‍. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിനെത്തുടര്‍ന്ന് കേരളത്തില്‍ നാളെ മുതല്‍ റംസാന്‍ വ്രതം ആരംഭിക്കും. കോഴിക്കോട് വലിയ ഖാസിയാണ് വിവരം അറിയിച്ചത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം അബൂബക്കര്‍ മുസല്യാരും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.

Story by
Read More >>