പിണറായിയില്‍ സിപിഐ(എം) ഓഫീസ് കത്തിച്ചു; ആര്‍എസ്എസെന്ന് ആരോപണം

ആര്‍എസ്എസാണ് സംഭവത്തിന് പിന്നിലെന്ന് സിപിഐ(എം) ആരോപിച്ചു.

പിണറായിയില്‍ സിപിഐ(എം) ഓഫീസ് കത്തിച്ചു; ആര്‍എസ്എസെന്ന് ആരോപണം

കണ്ണൂര്‍ പിണറായിയില്‍ സിപിഐ(എം) ഓഫീസ് കത്തിച്ചു. പിണറായി വടക്കുംപാട് പാര്‍ട്ടി ഓഫിസാണ് കത്തിച്ചത്.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഓഫിസിലുണ്ടായിരുന്ന രേഖകളും ഫര്‍ണീച്ചറുകളും മുഴുവന്‍ കത്തിനശിച്ചിട്ടുണ്ട്. ആര്‍എസ്എസാണ് സംഭവത്തിന് പിന്നിലെന്ന് സിപിഐ(എം) ആരോപിച്ചു.

Story by
Read More >>