പാ.വായുടെ ട്രെയിലര്‍ പുറത്തിറങ്ങി

അനൂപ് മേനോനും മുരളി ഗോപിയും വൃദ്ധന്‍മാരായി അഭിനയിക്കുന്ന ചിത്രമാണ് പാവ.

പാ.വായുടെ ട്രെയിലര്‍ പുറത്തിറങ്ങി

അനൂപ് മേനോനും മുരളി ഗോപിയും വൃദ്ധന്‍മാരായി അഭിനയിക്കുന്നപാ.വ എന്നാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പാപ്പച്ചനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചുമെന്നാണ് ചിത്രത്തിന്റെ പൂര്‍ണ രൂപം.

വാര്‍ധക്യത്തിലെത്തിയ പാപ്പന്‍, വര്‍ക്കി എന്നീ രണ്ടുപേരുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഭാഗ്യലക്ഷ്മി, കെപിഎസി ലളിത, മുത്തുമണി, കവിയൂര്‍ പൊന്നമ്മ, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തിലുണ്ട്.

സിയാദ് മുഹമ്മദ്‌ നിര്‍മ്മാണം നിരവഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സൂരജ് ടോമാണ്‌.