OLX പ്രവര്‍ത്തന രഹിതം

കഴിഞ്ഞ കുറച്ചു നേരമായി 'Error; An unexpected error occurred' എന്ന മെസേജ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.

OLX പ്രവര്‍ത്തന രഹിതം

എന്തും ഏതും 'ഓണ്‍ലൈന്‍' ആയി വില്‍ക്കുവാനും വാങ്ങിക്കുവാനും സഹായിക്കുന്ന വെബ്‌സൈറ്റായ ഓ എല്‍ എക്സ് പ്രവര്‍ത്തനരഹിതമായി.

olx

കഴിഞ്ഞ കുറച്ചു നേരമായി 'Error; An unexpected error occurred' എന്ന മെസേജ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.ഇപ്പോള്‍ പണി പുരോഗമിക്കുന്നു, ഉടന്‍ തിരിച്ചു വരും" എന്ന സന്ദേശമാണ് സൈറ്റില്‍ കാണിക്കുന്നത്.

എന്താണ് സംഭവിച്ചത് എന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.


Read More >>