വാച്ച് ആന്‍ഡ്‌ വാര്‍ഡിന്റെ കായിക ബലം കൊണ്ട് സഭ നടത്തേണ്ട സാഹചര്യമുണ്ടാവില്ല: പുതിയ സ്പീക്കര്‍

സ്പീക്കറായ ശേഷം നിലപാടുകള്‍ വ്യക്തമാക്കി പി ശ്രീരാമകൃഷ്ണന്‍

വാച്ച് ആന്‍ഡ്‌ വാര്‍ഡിന്റെ കായിക ബലം കൊണ്ട് സഭ നടത്തേണ്ട സാഹചര്യമുണ്ടാവില്ല: പുതിയ സ്പീക്കര്‍

തിരുവനന്തപുരം: വാച്ച് ആന്‍ഡ്‌ വാര്‍ഡിന്റെ കായിക ബലം കൊണ്ട് സഭ നടത്തേണ്ട സാഹചര്യമുണ്ടാവാന്‍ സ്പീക്കര്‍ എന്ന നിലയില്‍ താന്‍ ഒരിക്കലും അനുവദിക്കുകയില്ലയെന്നു ഇന്ന് നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പി ശ്രീരാമകൃഷ്ണന്‍.

യുവത്വത്തിന്റെ അളവുകോല്‍ അല്ല വയസ്സ്എന്നും അത് കേവലമൊരു മനോഭാവം മാത്രമാണ് എന്നും ഇന്ന് നിയമസഭയില്‍ പിണറായി നടത്തിയ 'ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍' പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കുന്ന വേളയില്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Read More >>