ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചു പണി

പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഐഎഎസ് തലപ്പത്തും വന്‍ അഴിച്ചു പണി.

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചു പണി

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഐഎഎസ് തലപ്പത്തും വന്‍ അഴിച്ചു പണി.

വി സെന്തില്‍ ആസൂത്രണ വകുപ്പ് സെക്രട്ടറിയാകും. പോള്‍ ആന്റണിയാകും പുതിയ വൈദ്യുതി സെക്രട്ടറി.

രാജീവ് സദാനന്ദന്‍(ആരോഗ്യം), രാജു നാരായണ സ്വാമി(കൃഷി), എം. ശിവശങ്കരന്‍ (ഐടി), ഉഷ ടൈറ്റസ്(പിആര്‍ഡി ആന്‍ഡ് നോര്‍ക്ക്), റാണി ജോര്‍ജ്(സാംസ്കാരികം) എന്നിങ്ങനെയാണു മറ്റു നിയമനങ്ങള്‍.

Read More >>