മുല്ലപെരിയാര്‍ വിഷയം; വിഎസ്സിനെ പരസ്യമായി തള്ളി പറഞ്ഞു ഗോവിന്ദന്‍ മാസ്റ്റര്‍

മുല്ലപെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന വി എസ് അച്ചുതാനന്ദന്‍റെ ആവശ്യം പരസ്യമായി തള്ളി പാര്‍ട്ടി സംസ്ഥാന കമ്മറ്റിഅംഗം ഗോവിന്ദന്‍ മാസ്റ്റര്‍.

മുല്ലപെരിയാര്‍ വിഷയം; വിഎസ്സിനെ പരസ്യമായി തള്ളി പറഞ്ഞു ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: മുല്ലപെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന വി എസ് അച്ചുതാനന്ദന്‍റെ ആവശ്യത്തെ പരസ്യമായി തള്ളി പാര്‍ട്ടി സംസ്ഥാന കമ്മറ്റിഅംഗം ഗോവിന്ദന്‍ മാസ്റ്റര്‍.

മുഖ്യമന്ത്രി നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും ഈ കാര്യം ഇനി പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ച ചെയ്യേണ്ടകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഎസ് അല്ല, ആര് ആവശ്യപ്പെട്ടാലും ഈ കാര്യത്തില്‍വ്യക്തതയുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സമവായത്തിലൂടെ പുതിയ ഡാം വേണമെന്ന് തന്നെയാണ് എല്‍ഡിഎഫ് നയമെന്നും അദ്ദേഹം പറയുന്നു.

Read More >>