ഇന്ധന വില വര്‍ധനവ്: ഈ മാസം 21 ന് മോട്ടോര്‍ വാഹന പണിമുടക്ക്

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അടക്കമുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.

ഇന്ധന വില വര്‍ധനവ്: ഈ മാസം 21 ന് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന തൊഴിലാളികളുടെ പണി മുടക്ക്. ഈ മാസം 21 നാണ് പണിമുടക്ക്. മോട്ടോര്‍ വാഹന തൊഴിലാളികളുടെ സംയുക്തസമര സമിതിയാണ് പണിമുടക്ക് ആഹ്വാനം ചെയിതിരിക്കുന്നത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അടക്കമുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.