റോഡ് പണി നടക്കുന്നതിനിടെ മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന

ഹരിപ്പാടും ആലപ്പുഴയിലും റോഡ് പണി നടക്കുന്ന സ്ഥലത്താണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മിന്നല്‍ പരിശോധന നടത്തിയത്.

റോഡ് പണി നടക്കുന്നതിനിടെ മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന

റോഡിന്റെ കുഴി അടയ്ക്കല്‍ പണികള്‍ നടക്കുന്നതിനിടെ മന്ത്രിയുടെ മിന്നല്‍ പരിശോധന. പണിസ്ഥലത്തില്ല ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് മന്ത്രി.

ഹരിപ്പാടും ആലപ്പുഴയിലും റോഡ് പണി നടക്കുന്ന സ്ഥലത്താണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മിന്നല്‍ പരിശോധന നടത്തിയത്. ഈ സമയത്ത് ജോലിസ്ഥലത്ത് ഓവര്‍സീയര്‍മാരും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. സ്ഥലത്തില്ലാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി അവരോട് വിദെീകരണം ചോദിച്ചിട്ടാണ് മന്ത്രി മടങ്ങിയത്.

അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.