തൃശൂര്‍ വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മൊറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ അടച്ച് പൂട്ടലനെതിരെ മുന്‍ മാനേജര്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ രംഗത്ത്

താന്‍ സ്‌കൂള്‍ കൈമാറിയത് പൂട്ടില്ല എന്ന ഉറപ്പിലാണെന്നും ആ ഉറപ്പ് പാലിക്കാതിരിക്കുന്നത് വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വഞ്ചനയാണെന്നും കുഞ്ഞിക്കുട്ടന്‍ പറഞ്ഞു.

തൃശൂര്‍ വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മൊറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ അടച്ച് പൂട്ടലനെതിരെ മുന്‍ മാനേജര്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ രംഗത്ത്

തൃശൂര്‍ വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മൊറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ അടച്ച് പൂട്ടലനെതിരെ മുന്‍ മാനേജര്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ രംഗത്ത്. താന്‍ സ്‌കൂള്‍ കൈമാറിയത് പൂട്ടില്ല എന്ന ഉറപ്പിലാണെന്നും ആ ഉറപ്പ് പാലിക്കാതിരിക്കുന്നത് വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വഞ്ചനയാണെന്നും കുഞ്ഞിക്കുട്ടന്‍ പറഞ്ഞു.

സ്‌കൂള്‍ പൂട്ടിയതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനും അദ്ദേഹം എത്തിയിരുന്നു. സ്‌കൂള്‍ അടച്ചു പൂട്ടയതിനെതിരെ വന്‍ ജനരോഷമാണ് അലയടിക്കുന്നത്. വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളേയും ഉള്‍പ്പെടുത്തി നാട്ടുകാര്‍ സമരസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.