ലാവലിന്‍; സ്വകാര്യ ഹര്‍ജികള്‍ തള്ളി

കേസില്‍ കക്ഷി ചേരാന്‍ മറ്റുളവര്‍ക്ക് അവകാശമില്ലായെന്ന് വ്യക്തമാക്കിയ കോടതി റിവിഷന്‍ പെറ്റിഷന്‍ സമര്‍പ്പിക്കാന്‍ രണ്ട് മാസത്തെ സമയവും അനുവദിച്ചു.

ലാവലിന്‍; സ്വകാര്യ ഹര്‍ജികള്‍ തള്ളി

കൊച്ചി: ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ കോടതി തള്ളി. റിവിഷന്‍ ഹര്‍ജികള്‍ നല്‍കാന്‍ സിബിഐക്ക് മാത്രമെ അവകാശമുള്ളുവെന്ന് ചൂണ്ടികാട്ടിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്.

കേസില്‍ കക്ഷി ചേരാന്‍ മറ്റുളവര്‍ക്ക് അവകാശമില്ലായെന്ന് വ്യക്തമാക്കിയ കോടതി റിവിഷന്‍ പെറ്റിഷന്‍ സമര്‍പ്പിക്കാന്‍ രണ്ട് മാസത്തെ സമയവും അനുവദിച്ചു.Read More >>