കൊച്ചി- മാലി വിമാനം റദ്ദാക്കി

യന്ത്ര തകരാര്‍ കാരണം കൊച്ചിയില്‍ നിന്നും മാലിയിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി.

കൊച്ചി- മാലി വിമാനം റദ്ദാക്കി

കൊച്ചി: യന്ത്ര തകരാര്‍ കാരണം കൊച്ചിയില്‍ നിന്നും മാലിയിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി.

യാത്രക്കാര്‍ കയറിയിരുന്ന ശേഷം ഒരു മണിക്കൂറോളം വിമാനം പുറപ്പെടാന്‍ വൈകുകയും , പിന്നീട് വിമാനം റദ്ദാക്കിയ വിവരം പൈലറ്റ്‌ യാത്രക്കാരെ അറിയിക്കുകയുമായിരുന്നു. ബോര്‍ഡിങ്ങിന് ശേഷം വിമാനം റദ്ദാക്കിയ നടപടിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

Read More >>