കിൻഫ്ര മാനേജിംഗ് ഡയറക്ടർ 'പുറത്ത്'

കിൻഫ്ര മാനേജിംഗ് ഡയറക്ടർ ജി.സി.ഗോപാലപിള്ളയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു

കിൻഫ്ര മാനേജിംഗ് ഡയറക്ടർ

തിരുവനന്തപുരം:കിൻഫ്ര മാനേജിംഗ് ഡയറക്ടർ ജി.സി.ഗോപാലപിള്ളയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. 04/10/2014 മുതൽ എം.ഡി.യായി പ്രവർത്തിച്ചു വരികയായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ സി.ഇ.ഒ.മാരുടെ  പരമാവധി പ്രായം 65 വയസായി കഴിഞ്ഞ സർക്കാർ നിശ്ചയിച്ചിരുന്നെങ്കിലും ഗോപാലപിള്ളയെ മാറ്റിയിരുന്നില്ല' 67 വയസ് ആണ് അദ്ദേഹത്തിന്റെ പ്രായം.ഫാക്സ് മെസേജിലൂടെയാണ് നീക്കം ചെയ്തു കൊണ്ടുള്ള ഉത്തരവ് വന്നത്. ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളും ഉയർന്നിരുന്നു.

Read More >>