കണ്ണൂരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്കു നേരേ ബോംബേറ്

മൂന്നാംപാലത്തെ നവജീവന്‍ വായനശാലയ്ക്കു നേരെയാണ് ബോംബേറുണ്ടായത്.

കണ്ണൂരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്കു നേരേ ബോംബേറ്

കണ്ണൂരില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്കു നേരേ ബോംബേറ്. മൂന്നാംപാലത്തെ നവജീവന്‍ വായനശാലയ്ക്കു നേരെയാണ് ബോംബേറുണ്ടായത്.

സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്‍വാതില്‍ തകര്‍ന്നു.അകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്കും കേടുപാട് സംഭവിച്ചു. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് പോലീസ് നിഗമനം.