" ഒരു മാതിരി കോപ്പിലെ ദിവസം ആയിപ്പോയി "; ജയസൂര്യയുടെ പോസ്റ്റ്‌ വൈറല്‍ ആകുന്നു

ലഹരി മരുന്നുകളും കഞ്ചാവും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന പുതു തലമുറക്കുള്ള സന്ദേശമാണ് ജയസൂര്യയുടെ ഈ പോസ്റ്റ്‌

" ഒരു മാതിരി കോപ്പിലെ ദിവസം ആയിപ്പോയി "; ജയസൂര്യയുടെ പോസ്റ്റ്‌ വൈറല്‍ ആകുന്നു

" ഒരു മാതിരി കോപ്പിലെ ദിവസം ആയിപ്പോയി " എന്ന് തുടങ്ങുന്ന ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ശ്രദ്ധേയമാകുന്നു. ലഹരി മരുന്നുകളും കഞ്ചാവും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന പുതു തലമുറക്കുള്ള സന്ദേശമാണ് ജയസൂര്യയുടെ ഈ പോസ്റ്റ്‌.

അമിതമായ കഞ്ചാവ് ഉപയോഗിച്ചത് മൂലം ജീവന്‍ പോലും അപകടത്തിലായ തന്റെ ഒരു സുഹൃത്തിന്റെ യഥാര്‍ത്ഥ അനുഭവമാണ് ജയസൂര്യ പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം.