കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരവിനൊരുങ്ങി മുന്‍ മാര്‍ക്വീ താരം ഡേവിഡ് ജെയിംസ്‌

രണ്ടാം സീസണില്‍ അവസാന സ്ഥാനത്തേക്ക് പിന്തളപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് ജെയിംസിന്റെ മടങ്ങിവരവ് പുത്തന്‍ ഊര്‍ജം പകരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരവിനൊരുങ്ങി മുന്‍ മാര്‍ക്വീ താരം  ഡേവിഡ് ജെയിംസ്‌

കൊച്ചി: ഐഎസ്എല്‍ ഫുട്ബോളിന്റെ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും ഗോള്‍കീപ്പറുമായിരുന്ന ഡേവിഡ് ജെയിംസ് വീണ്ടും ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന് സൂചന.

മുന്‍ ലെവാന്തെ കോച്ച് യുവാന്‍ ഇഗ്‌നാസിയോ മാര്‍ടിനസിനെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണ് പരിശീലക സ്ഥാനത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഡേവിഡ് ജയിംസിനെ പരിഗണിക്കുന്നത്.

Read More >>