കോപ്പ അമേരിക്ക; അമേരിക്ക ക്വാര്‍ട്ടറില്‍

ഈ തിരിച്ചറിവില്‍ ആക്രമണ ഫുട്ബോളുമായാണ് അമേരിക്ക കളത്തിലിറങ്ങിയത്. ഒടുവില്‍ 27-ാം മിനിട്ടിലാണ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്.

കോപ്പ അമേരിക്ക; അമേരിക്ക ക്വാര്‍ട്ടറില്‍ഫിലാഡല്‍ഫിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് ആതിഥേയരായ അമേരിക്ക ക്വാര്‍ട്ടറിലെത്തി. ഈ തിരിച്ചറിവില്‍ ആക്രമണ ഫുട്ബോളുമായാണ് അമേരിക്ക കളത്തിലിറങ്ങിയത്. ഒടുവില്‍ 27-ാം മിനിട്ടിലാണ് ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്.

കളിയുടെ ഇരുപത്തിയേഴാം മിനിറ്റില്‍ ഗ്യാസി സാര്‍ഡെസിന്റെ മനോഹരമായൊരു ക്രോസില്‍ ഡെംസിയുടെ വിജയഗോള്‍ പിറന്നു. ലീഡ് നേടി ഏറെ കഴിയും മുമ്പെ അമേരിക്കയ്ക്ക് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട യെഡിനെ നഷ്ടമായതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും ഈ അവസരം മുതലെടുക്കാന്‍ പാരഗ്വേയ്ക്കായില്ല.

Story by
Read More >>