കോപ അമേരിക്ക; അമേരിക്കയ്ക്ക് വിജയം

കോപ അമേരിക്ക; അമേരിക്കയ്ക്ക് വിജയം

കോപ അമേരിക്ക; അമേരിക്കയ്ക്ക് വിജയം

ചിക്കാഗോ: കോപ്പ അമേരിക്ക ഫുട്ബോളിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് കോസ്റ്ററിക്കയെ അമേരിക്ക തോല്‍പ്പിച്ചു.

ക്ലിന്റ് ഡെംപ്സി,ജെർമെയ്ൻ ജോൺസ്, ബോബി വുഡ്, ഗ്രഹാം സുസി എന്നിവരാണ് യഥാക്രമം അമേരിക്കയുടെ ഒന്നും രണ്ടും മൂന്നുംനാലും ഗോള്‍ നേടിയത്.