കോട്ടയത്ത് രണ്ടര വയസുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തലയ്ക്ക് അടിയേറ്റ മൂത്തകുട്ടിയുടെ നില ഗുരുതരമാണ്. മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ഗുരുതാരവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രണ്ടരവയസ്സുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം മുണ്ടക്കയത്ത് മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മകള്‍ അനീറ്റയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. മൂത്തകുട്ടിക്കും തലയ്ക്ക് അടിയേറ്റു.