കുറഞ്ഞ വിലക്ക് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍

6999 രൂപ മാത്രം വിലയുള്ള സ്വൈപിന്റെ പുതിയ സ്മാർട്‌ഫോൺ എലൈറ്റ് പ്ലസ്. 4549 രൂപയ്ക്ക് ലാവയുടെ ഏറ്റവും പുതിയ സ്മാർട്‌ഫോൺ 'എ82' എന്നിവ വിപണിയില്‍

കുറഞ്ഞ വിലക്ക് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍swipe6999 രൂപ മാത്രം വിലയുള്ള സ്വൈപിന്റെ പുതിയ സ്മാർട്‌ഫോൺ എലൈറ്റ് പ്ലസ് വിപണിയില്‍.  ഓൺലൈനിലൂടെ മാത്രമാണ് നിലവിലെ വില്‍പ്പന. മില്ലി ആംപിയർ ബാറ്ററി,5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, 1.5 ജിഗാഹെർട്‌സ് പ്രൊസെസ്സർ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 64 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, 13 മെഗാപിക്‌സൽ റിയർ ക്യാമറ, 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 4ജി എന്നിവ ഇതിലടങ്ങിയിട്ടുണ്ട്.lava

ലാവയുടെ  ഏറ്റവും പുതിയ സ്മാർട്‌ഫോൺ 'എ82' 4549 രൂപയ്ക്ക് ടാറ്റയുടെ ഇകൊമേഴ്‌സ് പോർട്ടലായ 'ടാറ്റ ക്ലിക്ക്' വഴി വാങ്ങാം. 5 ഇഞ്ച് ഡിസ്‌പ്ലേ, 1.2 ജിഗാഹെർട്‌സ് പ്രൊസെസ്സർ, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമ്മറി, 32 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, ആൻഡ്രോയ്ഡ് ലോലിപോപ്പ് ഒഎസ്, 5 മെഗാപിക്‌സൽ റിയർ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ, 2000 മില്ലി ആംപിയർ ബാറ്ററി തുടങ്ങിയവയാണ് ഫോണിലുള്ളത്.

Read More >>