സുരക്ഷാജീവനക്കാരന്റെ വെടിയേറ്റ്‌ ബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടു

ധര്‍മ്മടം സ്വദേശി വില്നനയാണ് സുരക്ഷാ ജീവനക്കാരന്‍ ഹരീന്ദ്രന്റെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്

സുരക്ഷാജീവനക്കാരന്റെ വെടിയേറ്റ്‌ ബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടു

കണ്ണൂര്‍:സുരക്ഷജീവനക്കാരന്റെ വെടിയേറ്റ്‌ ബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടത്. ധര്‍മ്മടം സ്വദേശി വില്നനയാണ്  സുരക്ഷാ ജീവനക്കാരന്‍ ഹരീന്ദ്രന്റെ വെടിയേറ്റ്‌ മരിച്ചത്. തലശ്ശേരി ഐ ഡി ബി ഐ ബാങ്ക് ഉദ്യോഗസ്ഥയാണ് വില്ന. തോക്ക് വൃത്തിയാക്കുന്നതിനിടെ വേദി പൊട്ടി എന്നാണു സുരക്ഷാജീവനക്കാരന്‍ ഹരീന്ദ്രന്‍ പോലീസിനു നല്‍കിയ മൊഴി. അബദ്ധത്തില്‍ വെടിയേറ്റ്‌ മരിച്ചു എന്നാണു പോലീസിന്റെ നിഗമനം. ഹരീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.