ഭൂമാഫിയയെ അടിച്ചമര്‍ത്തുമെന്നും മെത്രാന്‍ കായല്‍ പോലുളള ഭൂമി പതിച്ചുകൊടുക്കല്‍ നടപടികള്‍ ഇല്ലായ്മ ചെയ്യുമെന്നും നിയുക്തമന്ത്രി വിഎസ് സുനില്‍കുമാര്‍

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഏറ്റവും കൂടുതല്‍ വിവാദമായ ഭൂമാഫിയ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്തുമെന്ന ഉറപ്പുമായി നിയുക്ത മന്ത്രി വിഎസ് സുനില്‍കുമാര്‍.

ഭൂമാഫിയയെ അടിച്ചമര്‍ത്തുമെന്നും മെത്രാന്‍ കായല്‍ പോലുളള ഭൂമി പതിച്ചുകൊടുക്കല്‍ നടപടികള്‍ ഇല്ലായ്മ ചെയ്യുമെന്നും നിയുക്തമന്ത്രി വിഎസ് സുനില്‍കുമാര്‍

കേരളം ഇതുവരെ കണ്ട മറ്റു ഭരണങ്ങളെപ്പോലെയാകില്ല പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണമെന്ന് സൂചന നല്‍കി നിയുക്ത മന്ത്രി വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഏറ്റവും കൂടുതല്‍ വിവാദമായ ഭൂമാഫിയ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്തുമെന്ന ഉറപ്പുമായി നിയുക്ത മന്ത്രി വിഎസ് സുനില്‍കുമാര്‍.

ഭൂമാഫിയയെ അടിച്ചമര്‍ത്തും. മെത്രാന്‍ കായല്‍ പോലുളള ഭൂമി പതിച്ചുകൊടുക്കല്‍ നടപടികള്‍ ഇല്ലായ്മ ചെയ്യും- സുനില്‍കുമാര്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ തണ്ണീര്‍ത്തട നിയമഭേദഗതി പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>