ജാഗ്രതയോടെ ഇരിക്കുമെന്ന് വിഎസ്

ജനങ്ങള്‍. അവര്‍ പരാജയം ഭക്ഷിക്കാതിരിക്കാന്‍ ജാഗ്രതയോടെ ഇരിക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍ . ട്വിറ്ററിലൂടെ ആണ് വിഎസിന്റെ പ്രതികരണം

ജാഗ്രതയോടെ ഇരിക്കുമെന്ന് വിഎസ്

വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍. അവര്‍  പരാജയം ഭക്ഷിക്കാതിരിക്കാന്‍
ജാഗ്രതയോടെ ഇരിക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍ . ട്വിറ്ററിലൂടെ ആണ് വിഎസിന്റെ പ്രതികരണം. ജനങ്ങളുടെ കാവലാളായി തുടരുമെന്നും അധികാരമോഹി അല്ലെന്നും വിഎസ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

പിണറായി വിജയന്‍ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് ജനങ്ങളുടെ സര്‍ക്കാരാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


Story by
Read More >>