മുഖ്യമന്ത്രിക്ക് വിദഗ്ദനായ ഉപദേശകനെ ആവശ്യമുണ്ടെന്ന് പിണറായി വിജയന്‍

കേരളത്തിലേയും പശ്ചിമ ബംഗാളിലേയും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനവും ഇന്ന് നടക്കും.

മുഖ്യമന്ത്രിക്ക് വിദഗ്ദനായ ഉപദേശകനെ ആവശ്യമുണ്ടെന്ന് പിണറായി വിജയന്‍ന്യൂഡല്‍ഹി: വിഎസ്  അച്യുതാനന്ദന്  ഉചിതമായ പദവി  നല്‍കുന്ന  കാര്യം  ഇന്ന്  ചേരുന്ന  സിപിഐഎം  പോളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്യും.

ഈ വിഷയത്തില്‍ ഇന്ന് തന്നെ ഒരു ധാരണയാകാന്‍ തന്നെയാണ് സാധ്യത. കേരളത്തിലേയും പശ്ചിമ ബംഗാളിലേയും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനവും ഇന്ന് നടക്കും.

പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിഎസ് അച്യുതാനന്ദന് ഉചിതമായ പദവി നല്‍കണം എന്ന നിര്‍ദ്ദേശം നേതാക്കള്‍ മുന്നോട്ട് വെക്കാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണം എന്ന വിഎസിന്റെ നിര്‍ദ്ദേശവും പിബി ചര്‍ച്ച ചെയ്യും. വിഎസിന്‍റെ പദവി സംബന്ധിച്ച ചോദ്യത്തിന്, മുഖ്യമന്ത്രിക്ക് വിദഗ്ദനായ ഉപദേശകനെ ആവശ്യമുണ്ടെന്നായിരുന്നു പിണറായി വിജയന്‍റെ പ്രതികരണം.

Read More >>