എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി വിഎസ് ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണും

എന്നാല്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനെക്കുറിച്ചും അതിനെതുടര്‍ന്ന് തന്റെ പേരും ചേര്‍ത്ത് ഉയരുന്ന വിവാദങ്ങള്‍ക്കും മധ്യമങ്ങളോട് വിഎസ് മറുപടി നല്‍കുമെന്നാണ് കരുതുന്നത്.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന 11 മണിയോടെ മാധ്യമങ്ങളെ ഇടതു മുന്നിണിയെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിന് വേണ്ടിയാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.