വിജേന്ദര്‍ സിംഗിന് പ്രൊഫണല്‍ ബോക്‌സിംഗ് കരിയറിലെ അഞ്ചാം മത്സരത്തില്‍ മിന്നും ജയം

ലോക ബോക്‌സിംഗിലെ ഇന്ത്യയുടെ മറുപടി വിജേന്ദര്‍ സിംഗിന് പ്രൊഫണല്‍ ബോക്‌സിംഗ് കരിയറിലെ അഞ്ചാം മത്സരത്തില്‍ മിന്നും ജയം. ഫ്രഞ്ച് ബോക്‌സര്‍ മാറ്റിയോസ്...

വിജേന്ദര്‍ സിംഗിന് പ്രൊഫണല്‍ ബോക്‌സിംഗ് കരിയറിലെ അഞ്ചാം മത്സരത്തില്‍ മിന്നും ജയം

Vijendra

ലോക ബോക്‌സിംഗിലെ ഇന്ത്യയുടെ മറുപടി വിജേന്ദര്‍ സിംഗിന് പ്രൊഫണല്‍ ബോക്‌സിംഗ് കരിയറിലെ അഞ്ചാം മത്സരത്തില്‍ മിന്നും ജയം. ഫ്രഞ്ച് ബോക്‌സര്‍ മാറ്റിയോസ് റോയറെ അട്ടിമറിച്ചാണ് വിജേന്ദര്‍ അഞ്ചാം വിജയം സ്വന്തമാക്കിയത്.

ആറു റൗണ്ടുകളുണ്ടായിരുന്ന മത്സരത്തില്‍ അഞ്ചാം റൗണ്ടില്‍ വിജേന്ദര്‍ നോക്കൗട്ട് ജയം നേടുകയായിരുന്നു. വിജേന്ദറിന്റെ ഇടിയേറ്റ് കണ്ണു തകര്‍ന്ന മാറ്റിയോസ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

Read More >>