മോഡി ഒരുതവണ വന്നപ്പോൾ തന്നെ ഇടതും വലതും ഞെട്ടി കുമ്മനം രാജശേഖരൻ

മോഡിയുടെ ആദ്യ വരവില്‍ തന്നെ ഇരുകൂട്ടരും പരിഭ്രാന്തരായെന്നും കേരളത്തില്‍ ഇനി വാരനിരിക്കുന്നത് ബിജെപിയുടെ നാളുകളാണ് എന്നും അദ്ദേഹം പ‍റഞ്ഞു

മോഡി ഒരുതവണ വന്നപ്പോൾ തന്നെ ഇടതും വലതും ഞെട്ടി  കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോഡി ഒരു തവണ കേരളത്തില്‍ വന്നപ്പോള്‍ തന്നെ ഇരു മുന്നണികളും ഞെട്ടിയെന്ന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.അദ്ദേഹത്തിന്റെ ആദ്യ വരവില്‍ തന്നെ  ഇരുകൂട്ടരും പരിഭ്രാന്തരായെന്നും കേരളത്തില്‍ ഇനി വാരനിരിക്കുന്നത് ബിജെപിയുടെ നാളുകളാണ് എന്നും അദ്ദേഹം പ‍റഞ്ഞു

ചിലയിടങ്ങളിൽ ബിജെപിയുമായാണ് യുഡിഎഫിന്റെ മൽസരമെന്ന് ഉമ്മൻ ചാണ്ടി പറ‍ഞ്ഞത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന് എന്ന് ആരോപിച്ച കുമ്മനം ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ഇരുമുന്നണികളും  ബിജെപി ബാന്ധവം പരസ്പരം ആരോപിക്കുകയാണ് എന്നും കൂട്ടി ചേര്‍ത്തു.

Story by
Read More >>