തമിഴ്‌നാട് തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍

പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. കരുണാനിധി, ജയലളിത, ശ്രീകാന്ത്, എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍. സംസ്ഥാനത്ത് പൊതുവേ മന്ദഗതിയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

kamal-hassan-gauthamiപ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. കരുണാനിധി, ജയലളിത, ശ്രീകാന്ത്, എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

gautham-menonസിനിമാ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, ഗൗതമി, അക്ഷര ഹാസന്‍, അജിത്, ശാലിനി, ഉദയനിധി സ്റ്റാലിന്‍, കാര്‍ത്തി, ജീവ, പ്രഭു, വിവേക്, രാധിക ശരത്കുമാര്‍, ഖുഷ്ബു,സുഹാസിനി, മീന, സംവിധായകന്‍ ഗൗതം മേനോന്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി.