പാമോലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; കേസില്‍ നിന്നും ആരെയും കുറ്റവിമുക്തരാക്കാനാകില്ലെന്ന് സുപ്രീംകോടതി

പിജെ തോമസ്, ടിഎച്ച് മുസ്തഫ, ജിജി തോംസണ്‍ എന്നിവര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജ്ജിയാണ് കോടതി തള്ളിയത്.

പാമോലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; കേസില്‍ നിന്നും ആരെയും കുറ്റവിമുക്തരാക്കാനാകില്ലെന്ന് സുപ്രീംകോടതി

പാമോലിന്‍ കേസില്‍ വിചാരണ തുടരണമെന്ന് സുപ്രീംകോടതി. കേസില്‍ ആരെയും കുറ്റവിമുക്തരാക്കാനാകില്ലെന്നും സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരിനെ ശക്തമായ രീതിയില്‍ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു.

പിജെ തോമസ്, ടിഎച്ച് മുസ്തഫ, ജിജി തോംസണ്‍ എന്നിവര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജ്ജിയാണ് കോടതി തള്ളിയത്. റിവ്യൂ ഹര്‍ജി ഹൈക്കോടതിയിലാണെന്ന് സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞത് തെറ്റാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Read More >>