ജിഷയുടെ കുടുംബത്തെ കെപിസിസി ഏറ്റെടുക്കുമെന്ന് സുധീരന്‍

കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും പരമാവധി ശിക്ഷ നേടിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജിഷയുടെ കുടുംബത്തെ കെപിസിസി ഏറ്റെടുക്കുമെന്ന് സുധീരന്‍

പെരുമ്പാവൂരില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തെ കെപിസിസി ഏറ്റെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും പരമാവധി ശിക്ഷ നേടിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ജിഷയുടെ കൊലപാതകത്തെ രാഷ്ട്രീയപ്രശ്നമാക്കാനുളള നീക്കം നടത്തരുതെന്നും സുധീരന്‍ പറഞ്ഞു.