ജഗദീഷിന്റേത് കാക്ക തുറിയതുപോലുള്ള വൈകാരിക പ്രകടനമെന്ന് സിന്ധു ജോയി

ആര് ആര്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ഇതൊക്കെ ചര്‍ച്ച ആക്കുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുകവഴി താന്‍ നിയമസഭയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് ജഗദീഷ് തെളിയിച്ചിരിക്കുകയാണെന്നും സിന്ധു ജോയി പറഞ്ഞു.

ഗണേഷ്‌കുമാറിനു വേണ്ടി വോട്ട് ചോദിച്ച മോഹന്‍ലാലിനെ വിമര്‍ശിച്ച ജഗദീഷിന് മറുപടിയുമായി സിന്ധു ജോയി. ജഗദീഷിന്റേത് അദ്ദേഹത്തിന്റെ സിനിമാ ഡയലോഗ് അനുസ്മരിപ്പിക്കുന്ന കാക്ക തൂറിയത് പോലെയുള്ള വൈകാരിക പ്രകടനമാണെന്ന് സിന്ധു ജോയി പറ്ഞഞു.

Read More >>