കനത്ത ചൂടിനെ തുടര്‍ന്ന് കൊല്ലത്ത് മേയ് 20വരെ സ്‌കൂളുകള്‍ക്ക് അവധി

വേനല്‍ ചൂട് കടുത്തതോടെ കൊല്ലം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും മേയ് 20 വരെ ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ കോട്ടയം, കോഴിക്കോട്...

കനത്ത ചൂടിനെ തുടര്‍ന്ന് കൊല്ലത്ത് മേയ് 20വരെ സ്‌കൂളുകള്‍ക്ക് അവധി

summer-man-sun-water

വേനല്‍ ചൂട് കടുത്തതോടെ കൊല്ലം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും മേയ് 20 വരെ ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കും ഇരുജില്ലകളിലെ കളക്ടറുമാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് ജില്ലയില്‍ മേയ് എട്ടുവരെയും കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് മേയ് അഞ്ചുവരെയുമാണ് അവധി പ്രഖ്യാപിച്ചത്.

Read More >>