'സ്‌കൂള്‍ ബസിന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങി

റോഷന്‍ ആണ്ട്രൂസ് സംവിധാനം നിര്‍വഹിച്ചു കുഞ്ചാക്കോ ബോബന്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സ്‌കൂള്‍ ബസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.ഈ മാസം...

school-bus

റോഷന്‍ ആണ്ട്രൂസ് സംവിധാനം നിര്‍വഹിച്ചു കുഞ്ചാക്കോ ബോബന്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സ്‌കൂള്‍ ബസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഈ മാസം തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ കൂടാതെ അപര്‍ണാ ഗോപിനാഥും ജയസൂര്യയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കുട്ടികളുടെയും സ്‌കൂളിന്റെയും പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ഗൗരവമേറിയ ചില സാമൂഹ്യപ്രശ്‌നങ്ങള്‍ കൂടി സ്‌കൂള്‍ ബസ് ചര്‍ച്ച ചെയ്യുന്നുണ്ട്.

ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിച്ചത്.