സരിത ഇന്ന് വീണ്ടും കമ്മീഷനില്‍

ചില മന്ത്രിമാരടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കമ്മീഷന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ മാധ്യമങ്ങള്‍ക്ക് നല്‍കൂ എന്ന് കഴിഞ്ഞ ദിവസം സരിതാ നായര്‍ വ്യക്തമാക്കിയിരുന്നു

സരിത ഇന്ന് വീണ്ടും കമ്മീഷനില്‍

കൊച്ചി: പൊലീസ് കസ്റ്റഡിലായിരിക്കെ താന്‍ എഴുതിയ കത്തില്‍ പരാമര്‍ശമുള്ള മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ സോളാര്‍ കമ്മീഷന് തെളിവുകള്‍ കൈമാറിയ സരിതാ നായര്‍ ഇന്ന് വീണ്ടും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുന്നില്‍ ഹാജരാകും. മുഖ്യമന്ത്രിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ന് കമ്മിഷന് കൈമാറുമെന്നാണ് സരിത ഇന്നലെ പറഞ്ഞത്.

ചില മന്ത്രിമാരടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കമ്മീഷന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ മാധ്യമങ്ങള്‍ക്ക് നല്‍കൂ എന്ന് കഴിഞ്ഞ ദിവസം സരിതാ നായര്‍ വ്യക്തമാക്കിയിരുന്നു.

Read More >>