ജിഷയുടെ സഹോദരി ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇന്ന് രാവിലെ ആശുപത്രിയില്‍ നിന്നുമാണ് ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദീപയെ ചോദ്യം ചെയ്യാനായി പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ജിഷയുടെ സഹോദരി ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു

പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ സഹോദരി ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആശുപത്രിയില്‍ നിന്നുമാണ് ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദീപയെ ചോദ്യം ചെയ്യാനായി പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ചോദ്യം ചെയ്യാനാണ് ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തതതെന്നും ചോദ്യം ചെയ്യല്‍ നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസ് സംബന്ധമായി ഒരു ബംഗാളിയുള്‍പ്പെടെ മുന്ന് പേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

Read More >>