ബ്രിട്ടനിലെ ആദ്യ മുസ്ലീം മേയര്‍ സാജിദ് ഖാന് നേരെ വംശീയാധിക്ഷേപം

മേയറായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെ ആണ് വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിംഗ് പുറം തിരിഞ്ഞ് നിന്ന് അധിക്ഷേപിച്ചത്.നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിയും സാദിഖ് ഖാന് നേരെ വംശീയാധിക്ഷേപം ഉണ്ടായിരുന്നു.

ബ്രിട്ടനിലെ ആദ്യ മുസ്ലീം മേയര്‍ സാജിദ് ഖാന് നേരെ വംശീയാധിക്ഷേപം

ലണ്ടന്‍: ബ്രിട്ടനിലെ ആദ്യ മുസ്ലീം മേയറായി തെരഞ്ഞെടുക്കപ്പെട്ട സാദിഖ് ഖാന് നേരെ വംശീയാധിക്ഷേപം. മേയറായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെ ആണ് വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിംഗ് പുറം തിരിഞ്ഞ് നിന്ന് അധിക്ഷേപിച്ചത്.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിയും സാദിഖ് ഖാന് നേരെ വംശീയാധിക്ഷേപം ഉണ്ടായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു അന്ന് അധിക്ഷേപിച്ചത്. പ്രചാരണ സമയത്ത് വ്യക്തിപരമായി അധിക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും മികച്ച വിജയമാണ് സാജിദ് ഖാന്‍ നേടിയത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി ലണ്ടനില്‍ അധികാരം പിടിക്കുന്നത്.

Read More >>