ഷാരൂഖിന്റെ മകനും പരിനീതിയുമായുള്ള 'വാള്‍പയറ്റ്' സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അഭിരാമിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ബോളിവുഡ് പാപ്പരാസികള്‍. കളിയിലേര്‍പ്പെട്ട അഭിരാമിന്റേയും പരിനീതിയുടേയും വീഡിയോ ആരോ ഷൂട്ട് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഷാരൂഖിന്റെ മകനും പരിനീതിയുമായുള്ള

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ മകന്‍ അഭിരാം ഖാനും പരിനീതി ചോപ്രയും തമ്മിലുള്ള 'അടിയാണ്'. അഭിരാമുമായുള്ള പരിനിതീയുടെ വാള്‍പയറ്റ് സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുകാണ്.

അഭിരാമിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ബോളിവുഡ് പാപ്പരാസികള്‍. കളിയിലേര്‍പ്പെട്ട അഭിരാമിന്റേയും പരിനീതിയുടേയും വീഡിയോ ആരോ ഷൂട്ട് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.