'ഒരു മുറൈ വന്ത് പാര്‍ത്തായാ' ട്രെയിലര്‍ പുറത്തിറങ്ങി

ഒരു ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രകാശന്‍ എന്ന ഇലക്ട്രീഷ്യനായി വേഷമിടുന്നു.

ഉണ്ണി മുകുന്ദനെ നായകനാകുന്ന ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാജന്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനും സനുഷ സന്തോഷും നായികമാരായി എത്തുന്നു.

ഒരു ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രകാശന്‍ എന്ന ഇലക്ട്രീഷ്യനായി വേഷമിടുന്നു.

അജു വര്‍ഗീസ്, സുധി കോപ്പ, ബിജുക്കുട്ടന്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു.