നാനിയും നിവേദ തോമസും ഒന്നിക്കുന്ന ജെന്റില്‍മാന്‍റെ ടീസര്‍ പുറത്തിറങ്ങി

മലയാളികളുടെ ഇഷ്ട നായിക നിവേദിത തോമസ്‌ നായികയാകുന്ന ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

നാനിയും നിവേദ തോമസും ഒന്നിക്കുന്ന ജെന്റില്‍മാന്‍റെ ടീസര്‍ പുറത്തിറങ്ങി

മലയാളികളുടെ ഇഷ്ട നായിക നിവേദിത തോമസ്‌ നായികയാകുന്ന ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഈച്ച എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷര്‍ക്ക് സുപരിചിതനായി മാറിയ നാനി നായകനാകുന്ന ചിത്രം അണിയിച്ചു ഒരുക്കുന്നത് മോഹനകൃഷ്ണനാണ്.

തമിഴ് നടി സുരഭിയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മണി ശര്‍മ്മയാണ്.